അഞ്ചുശരങ്ങളും പോരാതെ മന്മഥന്‍
നിന്‍ ചിരി സായകമാക്കി
നിന്‍ പുഞ്ചിരി സായകമാക്കി (2)
ഏഴു സ്വരങ്ങളും പോരാതെ ഗന്ധര്‍വ്വന്‍ (2)
നിന്‍ മൊഴി സാധകമാക്കി
നിന്‍ തേന്‍മൊഴി സാധകമാക്കി
പത്തരമാറ്റും പോരാതെ കനകം
നിന്‍ കവിള്‍പ്പൂവിന് മോഹിച്ചു (2)
ഏഴു നിറങ്ങളും പോരാതെ മഴവില്ല്
നിന്‍ കാന്തി നേടാന്‍ ദാഹിച്ചു (2)
(അഞ്ചു ശരങ്ങളും) …..
നീലിമ തെല്ലും പോരാതെ വാനം
നിന്‍ മിഴിയിണയില്‍ കുടിയിരുന്നു (2)
മധുവിനു മധുരം പോരാതെ പനിനീര്‍
നിന്‍ ചൊടിയ്ക്കിടയില്‍ വിടര്‍ന്നു നിന്നു (2)
(അഞ്ചു ശരങ്ങളും).....Five arrows of Cupid.
Cupid, not content
With his five arrows
Added your laughter to his quiver
Added your smile to his quiver.
Gandharva, the celestial singer
Not content with seven notes
Added your speech to his scale
Added your honeyed speech.
Not content with it’s own sheen
Gold envied the bloom of your cheeks.
Not content with its seven hues
Rainbow thirsted for your brightness.
Not happy with its own bluish tint
The sky moved in to stay in your eyes.
Finding honey not sweet enough
The rose came to blossom between your lips.
No comments:
Post a Comment